കോട്ടയം: മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് കോട്ടയം ഒളശയിലെ വീട്ടിൽ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്....
നട്ടാശേരി:കോട്ടയത്ത് സിൽവർലൈൻ സര്‍വെ പുനരാരംഭിച്ചു. നട്ടാശേരിയില്‍ പന്ത്രണ്ടിടത്ത് സില്‍വര്‍ലൈന്‍ കല്ലിട്ടു. ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കല്ല് കൊണ്ടുവന്ന വാഹനം തടഞ്ഞു. നട്ടാശ്ശേരിയിൽ നാട്ടുകാർ പ്രതിഷേധമായെത്തി. കുഴിയാലിപ്പടിയിൽ തഹസിൽദാരെ നാട്ടുകാർ...
കോട്ടയം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തൃക്കൊടിത്താനം സ്വദേശി അനീഷ് (38) ആണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പായിപ്പാട് കൊച്ചുപള്ളിക്ക് സമീപമായിരുന്നു...
പാലാ: പാലാ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം ഒളശ്ശ വേലംകുളം രാഹുല്‍ രാജീവാണ് (21) പിടിയിലായത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴിന് കൊഴുവനാലിന് സമീപമാണ് സംഭവം. കോട്ടയത്ത് ബിസിനസ്...
കോട്ടയം:ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ നാളെ സമരസമിതിയും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സമരസമിതി പ്രഖ്യാപിച്ച ഹർത്താലിന്...
കോട്ടയം:മാനസിക വെല്ലുവിളി നേരിടുന്ന മകൻ തീപ്പെട്ടി ഉരച്ചതിനെ തുടർന്ന് തീപടര്‍ന്നു പൊള്ളലേറ്റ കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു.ഉറക്കത്തില്‍ വസ്ത്രത്തില്‍ തീപടര്‍ന്നാണ് പൊള്ളലേറ്റത്. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47)...
കോട്ടയം:മകളെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണു മരിച്ചു.ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് (62) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം....
കോട്ടയം:മറിയപ്പള്ളിയില്‍ പാറമടയിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു.തിരുവനന്തപുരം സ്വദേശി അജികുമാര്‍ (48) ആണ് മരിച്ചത്. രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ലോറി പുറത്തെടുത്തത്. ലോറിയിലെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു...
കോട്ടയം:ജോലിക്ക് പോകാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തവും പിഴയും.കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയില്‍ ശ്യാമളയെ (55) കൊലപ്പെടുത്തിയ കേസിലാണ് മകളുടെ ഭര്‍ത്താവ് ആര്‍പ്പൂക്കര അത്താഴപ്പാടം...
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന്റെ ഗേറ്റ് വീണ് നാലു വയസ്സുകാരന് മരിച്ചു. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം.ഈരാറ്റുപേട്ട സ്വദേശി അഫ്സല് അലിയാണ് മരിച്ചത്. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ്...