കോട്ടയം: മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം. നടി ആക്രമിച്ച കേസ്...
കോട്ടയം: 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തില്‍ മകള്‍ മരിച്ച അതേ സ്ഥലത്ത് വച്ച് തന്നെ പിതാവിനും ദാരുണാന്ത്യം.കോട്ടയം തെള്ളകം സ്വദേശി എം കെ ജോസഫാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്...
കോട്ടയം: തലയോലപ്പറമ്പിൽ ആളുകളെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പത്തോളം പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തലയോലപ്പറമ്പിലെ മാര്‍ക്കറ്റ്...
കോട്ടയം:തെരുവുനായയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. തലയോലപ്പറമ്പിലാണ് ഏഴ് പേര്‍ക്ക് നായയുടെ കടിയേറ്റത്.പേവിഷബാധ സംശയിക്കുന്ന നായ പിന്നീട് വണ്ടിയിടിച്ച് ചത്തു. ഇന്ന് രാവിലെയാണ് നായയുടെ ആക്രമണം. തലയോലപ്പറമ്പിലെ മാര്‍ക്കറ്റ് ഭാഗത്തായിരുന്നു...
കോട്ടയം കൂരോപ്പടയില്‍ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ വൈദികന്റെ മകന് അറസ്റ്റില്‍. സാമ്പത്തിക ബാധ്യത മൂലമാണ് കവര്‍ച്ചയ്ക്ക് കാരണമെന്ന് പ്രതി ഷൈന്‍ നൈനാന്റെ മൊഴി നൽകി. പ്രതിയെ...
കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ കുറിച്ച് വിവാദ പരാമർശവുമായി പി.സി.ജോര്‍ജ്. കേസുണ്ടായതുകൊണ്ട് കൂടുതല്‍ സിനിമയില്‍ അവസരം കിട്ടി. കേസ് കാരണം ഗുണമുണ്ടായത് നടിക്ക് മാത്രം. വ്യക്തിജീവിതത്തില്‍ നഷ്ടമുണ്ടാകാം. പൊതുജീവിതത്തില്‍...
കോട്ടയം:ടെറസില്‍ നിന്നു വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുത ലൈനില്‍ തട്ടി താഴെ റോഡിലേക്കു വീണു മരിച്ചു.ഇടുക്കി ചെറുതോണി സ്വദേശി അമല്‍ (24) ആണു മരിച്ചത്. കുമരകം ബോട്ട്...
കോട്ടയത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കൂരോപ്പടയില്‍ ഫാ. ജേക്കബ് നൈനാന്റെ വീട് കുത്തിത്തുറന്ന് 50 പവന് സ്വര്‍ണം കവര്‍ന്നു. മോഷണംപോയ സ്വര്‍ണത്തിന്റെ ഒരുഭാഗം പിന്നീട് വീടിന് സമീപത്തുനിന്ന് കണ്ടെടുത്തു....
കോട്ടയം:അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ വയനാട്, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്,തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ...
കോട്ടയം: നാല് ജില്ലകളിലെയും നാല് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ച വർദ്ധിച്ച മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍...