കോട്ടയം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ കാറിനുള്ളില്‍ ഇടുക്കി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഇടുക്കി കീരിത്തോട് സ്വദേശി മൂലേരിയില്‍ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയത്. പിതാവിന്റെ ചികിത്സയുമായി...
കോട്ടയം:വൈക്കത്ത് നാട്ടുകാരായ നാല് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കോട്ടയം വൈക്കത്ത് ഇന്ന് രാവിലെയാണ് നായ നാട്ടുകാരെ കടിച്ചത്.പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിന് പിന്നാലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ്...
വൈക്കം: തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു. വെട്ടിക്കാട്ട് മുക്ക് പാലത്തിൽ മുകളിൽ നിന്നും മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു. ഇന്നലെ അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. തലയോലപ്പറമ്പ് കുഴിക്കാട്ടിൽ...
കോട്ടയം: പൈപ്പ് നന്നാക്കുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീണ് യുവതി മരിച്ചു. പള്ളിക്കത്തോട് അരുവിക്കുഴി ചൂരക്കൽ ബെൻ ജോസിന്റെ ഭാര്യ ബിൻസി ബെൻ (40) നാണ് മരിച്ചത്. ഇന്ന് രാവിലെ...
കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം വടക്കടത്ത് വളപ്പില്‍ അബ്ദുള്‍ നിസാറിനെയാണ് (18) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കൗമാരക്കാരിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്....
കോട്ടയം: മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയായ വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേര് കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍.രോഗം സ്ഥിരീകരിച്ച ആള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരാണ് നിരീക്ഷണത്തിലുള്ള രണ്ട് പേരും. നിലവില്‍...
കോട്ടയം: ബിസിഎം കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനി ദേവികയാണ് (21) മരിച്ചത്. പന്തളം സ്വദേശിനിയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ...
കുമരകം:ബൈക്കിൽ കാറടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു.ബൈക്കില്‍ ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന മൂത്ത കുട്ടി ആല്ഫിന് (4) വലതു കാല് ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ.വൈകിട്ട് 4.50ന് കൈപ്പുഴമുട്ട് പാലത്തിനും ചീപ്പുങ്കല്‍ പാലത്തിനും...
കോട്ടയം:പനിയും ഛര്‍ദിയും ബാധിച്ച് 12കാരി മരിച്ചു. കുമാരനല്ലൂര്‍ എസ്എച്ച് മൗണ്ട് പുത്തന്‍പറമ്പിൽ അനില്‍കുമാര്‍-അജിത ദമ്ബതികളുടെ മകള്‍ ദേവിയാണ് മരിച്ചത്.ശനിയാഴ്ച അതിരമ്ബുഴ പിഎച്ച്സിയില്‍ നിന്ന് കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിന് ദേവി...
കോട്ടയം:പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ച് യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതി ജയിൽ ചാടി. കൊലപാതക കേസിന് പുറമേ മറ്റ് നിരവധി കേസുകളിലും പ്രതിയായ ബിനുമോനാണ് പൊലീസുകാരെ കബളിപ്പിച്ച് ജയിൽ ചാടിയത്....