നഗരത്തിലെ ബേക്കറി ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. കോട്ടയം ചന്തക്കടവിലെ അന്ന ട്രേയ്ഡേഴ്സില് പുലര്‍ച്ചെ അഞ്ചു മണിക്കാണ് തീ കണ്ടത്. കോട്ടയത്തു നിന്നും പാമ്പാടിയില്‍ നിന്നും എത്തിയ എട്ട് ഫയര്‍ എന്‍ജിനുകള്‍ മൂന്നു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ അണക്കാന്‍ സാധിച്ചത്.
കോട്ടയം നഗരത്തിലെ ബേക്കറി ഗോഡൗണില്‍ വന്‍ തീപ്പിടിത്തം
By
November 5, 2017 5:01 am