കോട്ടയം: കളക്ടറുടെ ചേംബറിനു സമീപത്ത് വയോധികന്റെ ആത്മഹത്യാ ശ്രമം. ആര്പ്പൂര സ്വദേശി എ.ടി. വര്‍ഗീസ് (71) ആണ് കളക്ടറുടെ ചേംബറില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. 20 വര്‍ഷമായി ക്ഷേമനിധി പെന്ഷന് ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യാ ശ്രമം. വര്‍ഗീസിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല.
കളക്ടറുടെ ചേംബറില്‍ വയോധികന്റെ ആത്മഹത്യാ ശ്രമം
By
February 22, 2018 10:16 am