Breaking News

പത്താം ക്ലാസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാസർകോട്: പതിനഞ്ചുകാരനായ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസർകോട് ചയ്യോത്തിലാണ് സംഭവം.പുതുമന ഷാജി ജോസിന്റെ മകന്‍ അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top