Breaking News

റോഡരികില്‍ യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു

കാസര്‍ഗോഡ് ബോവിക്കാനത്ത് യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. ബോവിക്കാനം – കാനത്തൂര്‍ റോഡരികിലാണ് സംഭവം. ശങ്കരംപാടി സ്വദേശി ഇ.എം സദ്ഗീത് (31) ആണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top