അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തൂങ്ങി മരിച്ചനിലയിൽ.കാസർഗോഡ് ചീമേനി തുറന്ന ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ടി കെ സുബുവാണ് മരിച്ചത്.
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തൂങ്ങി മരിച്ചനിലയിൽ
By
October 26, 2019 12:30 pm