കാഞ്ഞങ്ങാട് : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നാടകത്തിനിടെ സംഘര്‍ഷം. നാടകം നടക്കുന്നതിനിടെ വേദിയില്‍ ശബ്ദ പ്രശ്നത്തെ തുടർന്ന് നാടകം നിർത്തി വച്ചിരുന്നു.
കാണികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് വേദിയിൽ കർട്ടൻ ഇട്ടു. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. മത്സരം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.