ഹോട്ടലും ബ്യൂട്ടീ പാര്‍ലറും ആരംഭിക്കാനെന്നു പറഞ്ഞ് കോഴിക്കോട് സ്വദേശിയായ ഗള്‍ഫ് വ്യവസായിയെ കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശിയും കാരപ്പറമ്ബിലെ ഫ്ളാറ്റില്‍...
കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍സ്പെക്ടര്‍മാരായ രോഹിത് ശര്‍മ, സാകേന്ദ്ര പസ്വാന്, കൃഷന് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കേസില്‍ മുഖ്യ...
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ബസ് അപകടത്തിൽ പെട്ട് പതിനഞ്ചോളം പേർക്ക് പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കർണാടക സ്വദേശിയായ ബസ് ഡ്രൈവർ പിന്നീട് മരിച്ചു. കർണാടക സർക്കാറിൻ്റെ സ്ലീപ്പർ കോച്ച്...
കണ്ണൂര്‍: ഇരിട്ടിയില്‍ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. ഇരിട്ടിയില്‍ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ...
കണ്ണൂർ: ചെറുവാഞ്ചേരി പൂവ്വത്തൂരിൽ 2 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. മാനന്തേരി വണ്ണാത്തിമൂലയിലെ നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്. കൊല്ലംകുണ്ട് പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു....
കണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സക്ക് വേണ്ട 18 കോടി രൂപ ലഭിച്ചെന്ന് ചികിത്സ സഹായ സമിതി അറിയിച്ചു. വാര്‍ത്ത വന്നതോടെ വിവിധ കോണുകളില്‍ നിന്ന്...
“കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. അബോധാവസ്ഥയിലാണ് കുട്ടിയെ...
കണ്ണൂർ: ഒമ്പതു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചാലാട് കുഴിക്കുന്ന് അവന്തികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലാണ് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ്...
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് അന്വേഷണത്തിന്റെ ഭാഗമായി ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷാഫിയുടെ വീട്ടിൽ പരിശോധനയും തെളിവെടുപ്പും നടത്തി. അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഷാഫിയുടെ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. മാലിന്യത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കരിപ്പൂര്‍ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് കണ്ണൂരില്‍ സ്വര്‍ണമെത്തിയ വിവരം ലഭിച്ചത്.