കുറച്ചു നാളായി അക്ഷയ് കുമാറിന് ബോക്സ് ഓഫിസില്‍ അത്ര നല്ല സമയല്ല. താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളെല്ലാം തകര്‍ന്നടിയുകയാണ്. അതിനിടെ എന്റര്ടെയ്ന്മെന്റ് ടൂറിന് തുടക്കമിട്ടിരിക്കുകയാണ് താരം. സോനം ബജ് വ, ദിഷ...
താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്. സൂപ്പർതാരം ഹൃത്വിക് റോഷന്റെ വിവാഹം ഉടനുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാമുകി സബ ആസാദുമായാണ് താരത്തിന്റെ രണ്ടാം വിവാഹം. ഈ വർഷം നവംബറിൽ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നു. ഹൃത്വിക്കോ...
മറ്റെന്തിനേക്കാളും പ്രധാനമായി ആരോഗ്യം നോക്കണമെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഇപ്പോഴും അത് ശീലമാക്കാൻ പർക്കും അത്ര എളുപ്പമല്ല. ജോലിത്തിരക്കും മറ്റ് ഉത്തരവാദിത്വങ്ങളുമെല്ലാം ഇതിന് തടസ്സമായി നിൽക്കാറുണ്ട്. എങ്കിലും ചൂടുകാലം തുടങ്ങുമ്പോൾ പലരും...
നാല് വർഷത്തിനു ശേഷം ഷാരൂഖ് നായകനായി തിയറ്ററുകളിലെത്തിയ പഠാൻ എന്ന ചിത്രത്തിന് സമീപകാലത്ത് ഒരു ബോളിവുജ് ചിത്രത്തിനും ലഭിക്കാത്ത വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ...
ബോളിവുഡ് താരസുന്ദരി സുസ്മിത സെൻ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായി. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയയിലൂടെ ഹൃദയത്തില്‍ സ്റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി. നിങ്ങളുടെ...
ബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചന്റെയും ധർമേന്ദ്രയുടെയും മുംബൈയിലെ വസതികൾക്ക് നേരെ ബോംബ് ഭീഷണി. നാഗ്പൂർ പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് അജ്ഞാതന്റെ സന്ദേശമെത്തിയത്. സന്ദേശം ഉടനടി മുംബൈ പൊലീസിനെ അറിയിച്ചതായി നാഗ്പൂർ...
ബോളിവുഡ് ബോയ്കോട്ട് ക്യാംപയിനുകൾ അടിസ്ഥാനരഹിതമാണെന്ന് നടൻ രൺബീർ കപൂർ. സിനിമകൾ വിനോദത്തിന് വേണ്ടിയാണ് അല്ലാതെ ലോകരക്ഷയ്ക്ക് വേണ്ടിയല്ലെന്ന് ക്യാപംയിനെ വിമർശിച്ച് രൺബീർ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘തു ജൂതി...
ഷാറൂഖ് ഖാൻ ചിത്രം പത്താൻ ആയിരം കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് 27 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നും മാത്രം ചിത്രം നേടിയത് 620 കോടിയാണ്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും...
ബോളിവുഡ് സിനിമ ഒരു കാലത്ത് അടക്കിവാണ നായികയാണ് സീനത്ത് അമന്. കഴിഞ്ഞ ദിവസമാണ് താരം ഇന്‍സ്റ്റഗ്രാമിലേക്ക് ചുവടുവച്ചത്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു എന്‍ട്രി. ഇപ്പോള്‍ ശ്രദ്ധനേടുന്നത് 1978ല്‍ പുറത്തിറങ്ങിയ...
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരുഖ് ഖാന് ചിത്രമാണ് ജവാന്. തമിഴ് സംവിധായകന് ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. ഷാരുഖിനൊപ്പം തെന്നിന്ത്യന്‍ സിനിമാലോകത്തെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്....