കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി എന്തും ചെയ്യാന്‍ റെഡിയായിരുന്നു അനുഷ്ക ഷെട്ടി. ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തില്‍ ശരീരഭാരം വളരെയധികം വര്‍ധിപ്പിച്ച് താരം ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇനി അങ്ങനെയുള്ള സാഹസത്തിന് മുതിരില്ലായെന്നുള്ള തീരുമാനത്തിലാണ് ഇപ്പോള്‍
അനുഷ്ക. തുടര്‍ന്നുവന്ന ചിത്രങ്ങള്‍ക്കായി വണ്ണം കുറയ്ക്കാന്‍ ശ്രമിച്ചതാണ് പണിയായത്. നടുവേദനയ്ക്കുള്ള ചികിത്സയിലാണ് താരമിപ്പോള്‍. വേദന കൂടിയതോടെ കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്ക്ക് എത്തുകയാണ് അനുഷ്ക. ഇനിയങ്ങോട്ട് സിനിമയ്ക്കായി വലിയ റിസ്കൊന്നും എടുക്കണ്ടായെന്നുള്ള നിലപാടിലാണ് നടി.
ഇനി റിസ്കെടുക്കാന്‍ അനുഷ്കയില്ല …
By
December 14, 2017 7:46 am