കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ പവന് 160 രൂപ കുറഞ്ഞു. 36,640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4580 രൂപയുമായി. കഴിഞ്ഞ ദിവസത്തെ...
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയുമായി. ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില.
കൊച്ചി:സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായി.ഗ്രാമിന് 30 രൂപ കുറഞ്ഞു 4,630 രൂപയായി.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി.ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയില്‍ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ...
കൊച്ചി:സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. വെള്ളിയാഴ്ച പവന് 36,880 രൂപയായിരുന്നു വില. ആഗോള...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 4,610 രൂപയായി. പവന് 160 രൂപ വർദ്ധിച്ച് 36,880 രൂപ ആയി.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു.ഇന്ന് ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4,590 രൂപയായി. പവന് 600 രൂപ വര്‍ധിച്ച് 36,720 രൂപയാണ് നിരക്ക്. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണവില കൂടാന്‍...
കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.ബുധനാഴ്ച പവന് 200 രൂപ കൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി.
കൊച്ചി:സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. പവന് 160 രൂപ കൂടി 35,920 രൂപയിലെത്തി. കുതിച്ചുയര്‍ന്ന് പവന് 42,000 വരെ ഒരുഘട്ടത്തില്‍ എത്തിയ...
കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ്...