കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു.ഇന്ന് ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4,590 രൂപയായി. പവന് 600 രൂപ വര്‍ധിച്ച് 36,720 രൂപയാണ് നിരക്ക്. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണവില കൂടാന്‍ കാരണം.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില കൂടി. ട്രോയ് ഔണ്‍സിന് 1830 ഡോളറാണ് രാജ്യാന്തര വിപണിയില്‍ വില.