ന്യൂഡൽഹി: കല്യാണിന് 1750 കോടിയുടെ ഓഹരി വില്പനയ്ക്ക് അനുമതി. പൊതുവിപണിയിലെ ആദ്യ ഓഹരി വില്പന വിറ്റഴിക്കൽ വഴി 1750 കോടി രൂപ സമാഹരിക്കാനാണ് കല്യാൺ ജ്വല്ലേഴ്സിന് വിപണി നിയന്ത്രണ ഏജൻസി...
ന്യൂഡൽഹി:ഓൺലൈൻ വിൽപന നടത്തുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ളിപ്പ്കാര്‍ട്ടിനും ആമസോണിനും കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. ഉല്‍പ്പന്നങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. 15 ദിവസത്തിനകം മറുപടി ലഭിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന...
കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ കൂടി. പവന് 360 രൂപ വർധിച്ച് 37,560 രൂപയായി. ഇതോടെ ഗ്രാമിന് 4965 രൂപയായി. തുടർച്ചയായ രണ്ട് ദിവസം 37,200 രൂപയിൽ നിന്നതിനു ശേഷമാണ് വിലയിൽ വർധനവുണ്ടായത്....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 280 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,200 രൂപയായി. ഡോളറിന്റെ മൂല്യത്തിലെ മാറ്റം ഉള്‍പ്പെടെ ആഗോളതലത്തിലെ ചലനങ്ങളാണ്...
കൊച്ചി:ഇൻഡ്യയിലെ No.1 സ്മാർട്ട് ഫോൺ ബ്രാൻഡായ ഷവോമിയുടെ ഏറ്റവും പുതിയ എക്സ്ക്ലൂസീവ് ഷോറൂമായ എം.ഐ സ്റ്റുഡിയോ (Mi Studio) ഇടപ്പള്ളിയിലു൦ എറണാകുളം എം ജി റോഡിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. പവന് 360 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 37, 480 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽനിന്നാണ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. തിങ്കളാഴ്ച പവന്റെ വിലയില്‍ 240 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വില 37,360 രൂപയില്‍നിന്ന് 37,120 രൂപയായി കുറഞ്ഞു. 4640 രൂപയാണ് ഗ്രാമിന്റെ വില....
കൊച്ചി:മൂന്നുദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിനുശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വ്യാഴാഴ്ചയിലെ വില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍...
കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 20 രൂപ കൂടി 4,670 രൂപയായി. പവന് 160 രൂപ കൂടി 37,360 രൂപയായി.
കൊച്ചി:സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. ഇതോടെ 4,600 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720...