മുംബൈ: ഓഹരി വിപണികളിൽ മുന്നേറ്റം. സെൻസെക്സ് ആദ്യമായി അമ്പതിനായിരം കടന്നു.50, 065 പോയിൻറ് എത്തി. ഇന്ന് ഉയർന്നത് 273 പോയിൻറ് .നിഫ്റ്റിയ്ക്കും നേട്ടം.
കൊച്ചി:കേരളത്തിൽ സ്വർണവില കൂടി. ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 4,565 രൂപയും ഒരു പവന് 36,520 രൂപയുമാണ് ഇന്നത്തെ...
പെരിന്തൽമണ്ണ:പട്ടിന്റെ പര്യായമായ കല്യാണ്‍ സില്‍ക്സും അന്താരാഷ്ട്ര നിലവാരമുള്ള ഹൈപ്പര്‍ ഷോപ്പിംഗൊരുക്കി കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും ഒന്നിക്കുന്ന ഷോപ്പിംഗ് സമുച്ചയം പെരിന്തല്‍മണ്ണ കാലിക്കറ്റ് റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എംപി ഷോറൂമുകളുടെ ഉദ്ഘാടനം...
കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില കൂടി.ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 45...
ബംഗളുരു: ജോയ് ആലുക്കാസിൻ്റെ പുതിയ ഷോറൂം ബംഗളുരുവിൽ കമ്മനഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. സെഞ്ച്വറി ക്ലബ് ബംഗളൂരുവിൻ്റെ ആദ്യ പ്രസിഡൻറ് ശോഭ നീലകണ്ടപ്പ ഷോറൂം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞു 36,600 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 4,575 ആയി. കഴിഞ്ഞ ദിവസം 36,960 രൂപയായിരുന്നു ഒരു...
കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4,620 രൂപയിലും പവന് 36,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 240 രൂപ വര്‍ധിച്ചാണ് ഈ നിരക്കിലെത്തിയത്....
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്. രണ്ടു ദിവസത്തെ വിലയിടിവിന് ശേഷമാണ് ഇന്ന് സ്വർണവല കൂടിയത്. ഗ്രാമിന് 30 രൂപ കൂടി 4,620 രൂപയായി. പവന് 240 രൂപ കൂടി...
കൊച്ചി:സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയായി. രണ്ടു ദിവസത്തിനിടെ 1280 രൂപയുടെ കുറവാണ്...
കൊച്ചി: സ്വർണ വിലയിൽ കനത്ത ഇടിവ്. പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. അടുത്തിടെ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലക്കുറവാണിത്. പുതുവർഷം പിറന്ന ശേഷം ഇത് രണ്ടാം തവണയാണ്...