കൊച്ചി:സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. പവന് 160 രൂപ കൂടി 35,920 രൂപയിലെത്തി.
കുതിച്ചുയര്‍ന്ന് പവന് 42,000 വരെ ഒരുഘട്ടത്തില്‍ എത്തിയ സ്വര്‍ണ വില കഴിഞ്ഞ നാലു മാസത്തിനകം 6000 രൂപയോളമാണ് കുറഞ്ഞത്.