കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ പവന് 160 രൂപ കുറഞ്ഞു. 36,640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4580 രൂപയുമായി. കഴിഞ്ഞ ദിവസത്തെ പവന് 36,800 രൂപയായിരുന്നു വില. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,834.94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണവില കുറഞ്ഞു,പവന് 160 രൂപ കുറഞ്ഞു
By
December 14, 2020 1:00 pm