Business

സ്വർണ്ണവില ഇന്നും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 4,610 രൂപയായി. പവന് 160 രൂപ വർദ്ധിച്ച് 36,880 രൂപ ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top