സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 22,480 രൂപയിലും ഗ്രാമിന് 2,810 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില കൂടി
By
September 13, 2017 8:58 am