കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെ...
നല്ല സമയം’ എന്ന ചിത്രത്തിന്റെ സംവിധായകന് ഒമര്‍ ലുലുവിനും നിര്‍മാതാവിനും എതിരെ എക്സൈസ് വകുപ്പ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.സിനിമയുടെ ട്രെയിലറില്‍ കഥാപാത്രം എംഡിഎംഎ ഉപയോഗിക്കുന്നത് ലഹരി ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന്...
ലഹരിവിൽപ്പന കേസിൽ അറസ്റ്റിലായ നാടകനടി താനല്ല എന്ന് വ്യക്തമാക്കി നടി അഞ്ജു കൃഷ്ണ. സോഷ്യൽ മീഡിയയിൽ തന്നെ ടാഗ് ചെയ്തുകൊണ്ട് വാർത്തകൾ വരാൻ തുടങ്ങിയതോടെയാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്....
കേരളത്തിൽ എത്തിയ രജനികാന്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ നടന്റെ വീഡിയോയാണ് ട്വിറ്റർ ഹാൻഡിലുകളിൽ മുഴുവൻ. ജയിലറിന്റെ ഷൂട്ടിനായാണ് താരം എത്തിയതെന്നാണ് റിപ്പോർട്ടുകൾ. വൻ...
പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിതം’ റിലീസ് തിയതി പ്രഖ്യാപിച്ചു. പൂജ റിലീസായി ഒക്ടോബർ 20ന് ചിത്രം തിയറ്ററുകളിലെത്തും. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ...
സിനിമയിൽ മാത്രമല്ല സംസ്ഥാനത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിലും തിളങ്ങി നിൽക്കുകയാണ് ഹണി റോസ്. കൈയിൽ ജ്യൂസുമായി പർപ്പിൾ ഗൗണിൽ ഫോട്ടോ ഷൂട്ടിനിടെ പകർത്തിയ വീഡിയോയാണ് ഹണി റോസ് സമൂഹമാദ്ധ്യമത്തിൽ പങ്കു...
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ സ്വർണ-വജ്രാഭരണങ്ങൾ മോഷണം പോയ കേസിൽ പ്രതി അറസ്റ്റിൽ. ഐശ്വര്യയുടെ വീട്ടുജോലിക്കാരിയായ ഈശ്വരിയാണ്(40) പിടിയിലായത്. ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ഇടയ്ക്കിടെ വൻ...
പട്ന റെയില്‍വേ സ്റ്റേഷനിലെ ടിവി സ്ക്രീനില്‍ അശ്ലീല വിഡിയോ പ്രദര്ശനമുണ്ടായതിന്റെ ‘ക്രെഡിറ്റ്’ എടുക്കാനൊരുങ്ങി പോണ്‍സ്റ്റാര്‍. സ്വന്തം ചിത്രം ട്വീറ്റ് ചെയ്ത് പോണ്‍സ്റ്റാര്‍ കെന്ദ്ര ലസ്റ്റ് ആണ് രംഗത്തെത്തിയത്. പട്നയില്‍ കഴിഞ്ഞ...
വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം ‘വിടുതലൈ’ പാർട്ട് വണ്ണിന്റെ റിലീസ് പ്രഖ്യാപിച്ചു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 31നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ എഴുതിയ...
കള്ളനോട്ട് നൽകി 93കാരിയെ പറ്റിച്ച സംഭവത്തിൽ സഹായഹസ്തവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയെ കള്ളനോട്ട് നൽകി യുവാവ് തട്ടിപ്പിനിരയാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു....