ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ്(Petrolhead Actor) പുരസ്കാരത്തിന് ദുൽഖർ അർഹനായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടോപ് ഗിയര്‍ ഇന്ത്യ കവർ ചിത്രമാകുന്നത്. സ്വപ്ന സാക്ഷാത്കാരം എന്നാണ് കവര്‍ ചിത്രത്തെ കുറിച്ച്...
ഇന്നസെന്റിന് ഒരായിരം നിറകണ്ണുകളാൽ അന്ത്യാഞ്ജലി. ഇന്നസെന്റിന്റെ സംസ്കാരച്ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെയ്ൻറ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ്...
നടിയും ഗായികയുമായ രുചിസ്മിത ഗുരു മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയിലെ ബോലാംഗീറിലുള്ള അമ്മാവന്റെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു നടിയെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍....
വി.എം.ആർ. ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച ചിത്രം ‘കായ്പോള’യുടെ (Kaipola) ട്രെയ്ലർ റിലീസായി. ഏപ്രിൽ 7ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ ട്രെയ്ലർ ടി സീരിസിൻ്റെ...
നടന് ഇന്നസെന്റിനെ കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് നടി മഞ്ജു വാര്യര്‍. അവസാനമായി കണ്ടപ്പോള്‍ ഉണ്ടായ അനുഭവമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ‘ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു. മറ്റു...
നടനും നിര്‍മാതാവുമായ വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കകയാണെന്ന് ആരോപിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് യുവനടി. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പിഡിപ്പിച്ചു എന്ന് വിജയ് ബാബുവിനെതിരെ...
ന്യൂഡൽഹി:അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. പ്രേക്ഷകരെ പിടിച്ചിരുത്തിയതിനും തമാശകൾക്കും ഇന്നസെൻറ് എന്നെന്നും...
ഇന്നസെന്റിനെക്കുറിച്ചുള്ള വൈകാരികമായ ഓർമ്മകൾ പങ്കുവച്ച് നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ഇന്നസെന്റിന്റെ വിയോഗത്തിൽ നഷ്ടം നമുക്ക് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് അച്ഛന് ചുറ്റും കണ്ടിരുന്നവർ ഓരോരുത്തരായി അരങ്ങൊഴിയുകയാണെന്നും വിനീത്...
ഇന്നസെന്റ് മരിച്ചുപോയി എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന് സലിം കുമാര്‍. അതുകൊണ്ട് തന്നെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല.എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര്...
കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും രാവിലെ എട്ട് മണിയോടെയായിരുന്നു പൊതുദർശനത്തിനായി...