ഭാര്യയുമായി വേർപിരിയുന്നുവെന്നു വീഡിയോ വഴി പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് വിനായകൻ.തന്റെ ഫേസ്ബുക്കിലൂടെയാണ് വിനായകൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.”ഭാര്യയുമായി താൻ വേർപിരിയുകയാണെന്ന് വ്യക്തമാക്കി നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് നടൻ...
പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞ ബോംബെ ജയശ്രീ ആശുപത്രിയിൽ. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗായിക. പെട്ടെന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന്...
ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അജയ് ദേവ്ഗണ് ആണ് നായകൻ’. അജയ് ദേവ്ഗണ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണിന്റെ ‘ഭോലാ’ എന്ന...
സിംഹത്തെ കാട്ടിലെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ കാട്ടിലെ സിംഹരാജാവ് നാട്ടിലിറങ്ങിയാല്‍ കഥയാകെ മാറും. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഗുജറാത്തിലെ തെരുവോരങ്ങളില്‍ സിംഹങ്ങളിറങ്ങുന്നത് അത്ര അപൂര്‍വമല്ല....
വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ. ചിത്രത്തിന്റെ കശ്മീരിലെ ഷെഡ്യൂൾ അടുത്തിടെയാണ് പൂർത്തിയായത്. ഇപ്പോൾ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ്. രണ്ട് മാസത്തോളം നീണ്ടു...
ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് പുലർച്ചെ 3.30ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് പനിയെ തുടർന്ന് പ്രദീപ് സർക്കാരിനെ ആശുപത്രിയിൽ...
ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസർഗോൾഡ് എന്ന ചിത്രത്തിലെ...
‘മേപ്പടിയാന്’ എന്ന ചിത്രത്തിന്റെ സംവിധായകന് വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു.ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. എഎന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും...
അല്ലു അര്‍ജുന്റെ നായികയായി എത്തിയ പുഷ്പയിലൂടെയാണ് രശ്മിക മന്ദാന കൂടുതല്‍ പ്രശസ്തിയില്‍ എത്തുന്നത്. ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിലെ രശ്മികയുടെ ഡാന്‍സും ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഇനി സാമി...
‘ബറോസ്’ പ്രഖ്യാപിച്ചത് മുതല്‍ ചിത്രം സംബന്ധിക്കുന്ന അപ്ഡേറ്റുകള് വളരെ ആവശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.ചിത്രത്തില്‍ പ്രണവ് ഇല്ലേയെന്നായിരുന്നു ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് വന്ന ചോദ്യം. സിനിമയുടെ ചിത്രീകരണം അവസാനിച്ച സമയത്ത് ബറോസ്...