കൊല്ലം:പുനലൂരില്‍ വനത്തില്‍ അതിക്രമിച്ചു കയറിയ വനിത വ്ലോഗര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്.സൈബര്‍ സെല്ലിന്റെ സഹായത്തോടെ അമല അനുവിനെ അറസ്റ്റ് ചെയ്യാന്‍ നീ്ക്കം തുടങ്ങി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും...
പത്തനംതിട്ടയില്‍ നിന്നും കാണാതായ പത്താം ക്ലാസുകാരിയെ കോട്ടയത്തുനിന്ന് കണ്ടെത്തി.കൂടെ ഉണ്ടായിരുന്ന ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്നും ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍...
പാലക്കാട്: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനും ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂവും അറസ്റ്റില്‍. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ ഊരുകളില്‍ അതിക്രമിച്ച കയറി തീവെച്ച് നശിപ്പിച്ചുമെന്നാണ് കേസ്. പട്ടിക ജാതി- പട്ടിക വര്‍ഗ...
തൃശൂർ:കൊമ്പൻ പാറമേക്കാവ് പത്മനാഭന് ചരിഞ്ഞു. ഒരാഴ്ചയായി ശരീര തളര്‍ച്ചയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്മനാഭന് പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് ചരിഞ്ഞത്.കാലില്‍ നീര്കെട്ടിനെ തുടര്‍ന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിന്‍...
കൊച്ചി:കലൂരിൽ ദേശാഭിമാനി ജംഗ്ഷന് സമീപം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് പൊലീസ്. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്. സുഹൃത്തിനെ വെട്ടിയ ശേഷമാണ് ഇയാള്‍ സ്വയം...
തൃശൂർ: നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡിജിപി ആര് ശ്രീലേഖയ്ക്ക് എതിരെ പരാതി.പള്‍സര്‍ സുനി കുറ്റക്കാരനാണ് എന്നറിഞ്ഞിട്ടും നടപടി എടുക്കാതെ സംരക്ഷിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രൊ. കുസുമം...
എറണാകുളം കലൂരില്‍ നടുറോഡില്‍ യുവാവ് ആത്മഹത്യ ചെയ്തു. ദേശാഭിമാനി ജംഗ്ഷന് സമീപമാണ് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത്. കത്തികൊണ്ട് കഴുത്തിലും കൈയിലും സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. രക്തം വാർന്ന് അവശനിലയിലായ...
തിരുവനന്തപുരം:ശബരിമല തീര്‍ഥാടകര്‍ക്കായി പൊലീസ് ആവിഷ്ക്കരിച്ച വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ ഉന്നതതല തീരുമാനം.ഹൈക്കോടതി വിധി അംഗീകരിച്ചാണിത്. സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീര്‍ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ്...
കൊച്ചി: ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫറും പൾസർ സുനിയുടെ സഹ തടവുകാരനും.പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾ ആണ് പൾസർ...
ചെന്നൈ:തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കി.പനീര്‍ശെല്‍വത്തോട് ഒപ്പമുള്ളവരെയും പുറത്താക്കാന്‍ ഇന്നു ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എന്നാല്‍ തന്നെ പുറത്താക്കാനുള്ള...