Entertainment

രണത്തിന്റെ മൂന്നാം ടീസറില്‍ താരം പൃഥ്വിയല്ല

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി. മൂന്നാമത്തെ ടീസറില്‍ റഹ്മാനാണ് താരം. ചിത്രത്തില്‍ പ്രൃഥ്വിരാജിനൊപ്പം തുല്യ പ്രാധാന്യമാണ് റഹ്മാനും എന്ന് സൂചന നല്‍കുന്നതാണ് ടീസര്‍. യെസ് സിനിമാസും ലോസണ്‍ എന്റര്‍ടെയ്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണത്തിന്റെ ആദ്യ രണ്ട് ടീസറുകള്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആക്ഷനും സസ്പന്‍സും നിറഞ്ഞ ടീസറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top