Home app

പുത്തന്‍വേലിക്കരയില്‍ സ്ത്രീ വെട്ടേറ്റുമരിച്ചു

എറണാകുളം പുത്തന്‍വേലിക്കരയില്‍ സ്ത്രീ വെട്ടേറ്റുമരിച്ചു. അറുപത് വയസുളള മോളി എന്ന സ്ത്രീയാണ് വെട്ടേറ്റ് മരിച്ചത്. ഭിന്നശേഷിയുളള മകനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പുത്തന്‍വേലിക്കരയില്‍ ഡേവിസാണ് ഭര്‍ത്താവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top