കോഴിക്കോട് താമരശേരിയില്‍ ബസ് കാറിലും ജീപ്പിലുമിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചക്ക് 2.30 യോടെയായിരുന്നു...
സംസ്ഥാന സ്കൂള്‍ കലോത്സവം ക്രിസ്തുമസ് അവധിക്കാലത്ത് നടത്താന്‍ ആലോചിക്കുന്നു. ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നു വരെ കലോത്സവം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക തീരുമാനം. അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ്...
അനൂപ് മേനോനെ നായകനാക്കി വേണുഗോപന്‍ സംവിധാനം ചെയ്ത ചിത്രം സര്‍വ്വോപരി പാലാക്കാരനിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. അപര്‍ണ ബാലമുരളിയും അനുസിതാരയുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിലെ ചെമ്മാനം എന്ന് തുടങ്ങുന്ന...
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെയോ കുറച്ച കാലങ്ങള്‍ക്കു മുന്‍പോ ചെയ്തതു പോലെ അമേരിക്കയിലേക്ക് ഇനി വെറുതെ വന്നു...
സദുദ്ദേശത്തോടെയാണ് രാജ്യം സന്ദര്ശിക്കാനെത്തുന്നതെങ്കില് അമേരിക്കന്‍ പൗരന്മാരെ തങ്ങളുടെ നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഉത്തരകൊറിയ. അതിശക്തവും സ്ഥിരതയാര്‍ന്നതുമാണ് ഉത്തരകൊറിയന്‍ ഭരണസംവിധാനം. അതുകൊണ്ട് തന്നെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകളൊന്നും വിദേശ സഞ്ചാരികള്‍ക്ക് വേണ്ടെന്നും...
പുതിയ ഹ്യുണ്ടായ് വെര്‍ണ ഈ മാസം 22 ന് അവതരിപ്പിക്കും. പ്രീബുക്കിംഗ് ആരംഭിച്ചതായി ഹ്യുണ്ടായ് മോട്ടോര്‍ ഔദ്യോഗികമായി അറിയിച്ചു. കൂടുതല്‍ ഫീച്ചറുകള്‍, കൂടുതല്‍ കരുത്ത്, മെച്ചപ്പെട്ട ഡ്രൈവിംഗ് ഡൈനാമിക്സ് തുടങ്ങിയ...
മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രം ആമിയില്‍ മാധവദാസായി മുരളി ഗോപി അഭിനയിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മുരളി ഗോപി മഞ്ജുവുമൊത്തുള്ള തന്റെ വേഷവും ലുക്കും പുറത്തുവിട്ടു. കമല്‍ സംവിധാനം ചെയ്യുന്ന...
ജമ്മു കശ്മീരിലെ സോപോറില്‍ മൂന്ന് ലഷ്കറെ ത്വയിബ ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി. ഒരു ജവാന് പരിക്കേറ്റു. മൂന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവും ഭീകരരില്‍നിന്നു പിടിച്ചെടുത്തു. രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന്...
2016-17 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ചെയ്യുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും. ശനിയാഴ്ച അര്‍ധരാത്രിവരെ റിട്ടേണ്‍ നല്‍കാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആധാര്‍ ഉള്ളവര്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍...
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഏഴുമണിക്ക് ഫലം പ്രഖ്യാപിക്കും. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി....