കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ് ലി തിരുവനന്തപുരത്ത് എത്തി. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരുടെ...
മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രം...
പല നിറങ്ങളിലുള്ള പശ്ചാത്തലത്തില്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനുള്ള ഫീച്ചര്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് സ്ക്രീനില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് കൂടുതല്‍ ഉപഭോക്താക്കളെ സ്റ്റാറ്റസ് ഉപയോഗത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. ചിത്രങ്ങള്‍...
കോഴിക്കോട് നടുവണ്ണൂരില്‍ സര്‍വീസ് ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഞായറാഴ്ച രാവിലെയാണ് സംഭവം. സിപിഐഎം പ്രവര്‍ത്തകര്‍ ബൂത്ത് കൈയേറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഒമര്‍ ലുലു ഒരുക്കിയ പുതിയ ചിത്രം ചങ്ക്സ് റിലീസ് ചെയ്ത ഉടന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സിനിമ ചോര്‍ന്നതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി. ബാലു വര്‍ഗീസ്,...
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. സംസ്ഥാനത്ത് തുടര്‍ച്ചയായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. തൈക്കാട് ഗസ്ററ് ഹൗസില്‍ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ആര്‍എസ്എസ്...
ഇടുക്കി ചീനിക്കുഴിയില്‍ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. അപകടം. കനത്ത മഴയില്‍ പൊട്ടിവീ?ണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ...
കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ് ലി ഇന്ന് തിരുവനന്തപുരത്തെത്തും. സിപിഐഎം അക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കും. കേരളത്തില്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് സിപിഐഎം അക്രമം...
മാധവനും വിജയ് സേതുപതിയും ഒന്നിച്ച ചിത്രം വിക്രം വേദയിലെ ഗാനം പുറത്തെത്തി. കറുപ്പ് വെള്ളൈ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. വിഘ്നേഷ് ശിവന്റെ വരികള്‍ക്ക് സാം സി എസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്....
നടി ഗൗതമി മലയാള സിനിമയിലേക്ക് മടങ്ങി എത്തുന്ന ഹൊറര്‍ ചിത്രം ഇ യുടെ ജൂക് ബോക്സ് പുറത്തിറക്കി. കുക്കു സുരേന്ദ്രന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അമിന്‍ സുറാനി, സംഗീത് ശിവന്...