Home app

കോഴിക്കോട് നടുവണ്ണൂരില്‍ സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷം

കോഴിക്കോട് നടുവണ്ണൂരില്‍ സര്‍വീസ് ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഞായറാഴ്ച രാവിലെയാണ് സംഭവം. സിപിഐഎം പ്രവര്‍ത്തകര്‍ ബൂത്ത് കൈയേറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top