ഭര്‍ത്താവ് രണ്‍വീര്‍ സിംഗിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ദീപിക പദുക്കോണ്‍ ഇട്ട കമന്റാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. രണ്‍വീറിന്റെ ഇന്‍സ്റ്റഗ്രാം ചാറ്റ് സെക്ഷനിടെയാണ് ഹായ് ഡാഡി എന്ന് താരം കുറിച്ചത്. കൂടാതെ കുട്ടിയുടെയും ലവിന്റെയും ഇമോജിയും ഇട്ടു. ഇതോടെ താരം ഗര്‍ഭിണിയാണെന്നതിന്റെ സൂചനയാണ് തന്നതെന്ന് ആരാധകര്‍.
ദീപികക്ക് മറുപടിയായി ‘ഹൈ ബേബി’ എന്ന് രണ്‍വീറും കുറിച്ചിട്ടുണ്ട്. അര്ജുന് കപൂറിന്റെ കമന്റ് കൂടെ വന്നതോടെ ആരാധകരുടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. ദീപിക ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ കാന്‍സ് ചലചിത്രോത്സവത്തിന്റെ സമയത്തും പ്രചരിച്ചിരുന്നു.

Recommended for you