Breaking News

കാശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വഴിതെറ്റി: കോണ്‍ഗ്രസിനെതിരെ ഹൂഡ


ഹരിയാന: കാശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വഴിതെറ്റിയെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ. കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു. ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യുമെന്നും ഹൂഡ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top