Kerala

ദുരിതാശ്വാസ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മൂന്നു പേര്‍ക്ക് പരിക്ക്


ആലപ്പുഴ: ദുരിതാശ്വാസ  പ്രവര്‍ത്തനത്തിന് പോയ തിരുവനന്തപുരം സ്വദേശികള്‍ ആലപ്പുഴയില്‍ വാഹനാപകടത്തില്‍പ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മിനി ലോറിയില്‍ ടാങ്കര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top