കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് പുനരാരംഭിക്കും. റണ്‍വേ പൂര്‍ണ്ണമായും സുരക്ഷിതമെന്ന് സിയാല്‍ ഡയറക്ടര്‍ അറിയിച്ചു.
നെടുമ്പാശേരിയില്‍ വിമാനസര്‍വ്വീസുകള്‍ നാളെ പുനരാരംഭിക്കും
By
August 10, 2019 12:31 pm