Kerala

കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു

കായംകുളം: തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു.ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചത് യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍.പ്രതിഷേധവുമായി എത്തിയ
യാക്കോബായ വിഭാഗക്കാരെ പൊലീസ് തടഞ്ഞു.
പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കിയ ആദ്യ പള്ളിയാണ് കട്ടച്ചിറയിലേത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top