കൊച്ചി: ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആദ്യ കുര്‍ബാന നടത്തിയതിന് വൈദികന് ഉള്‍പ്പെടെ 22 പേര് അറസ്റ്റില്‍. ചടങ്ങില്‍ 100 കണക്കിന് ആളുകള്‍ പങ്കെടുത്തെന്നാണ് നാട്ടുകാര്‍ പറയുന്നത്. അങ്കമാലിയിലാണ് സംഭവം. ...
എറണാകുളം: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം യാക്കോബായ വിഭാഗം പള്ളി തുറന്നു കൊടുക്കുകയായിരുന്നു. യാക്കോബായ സഭ അധ്യക്ഷന്‍...
കായംകുളം: തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചു.ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചത് യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍.പ്രതിഷേധവുമായി എത്തിയയാക്കോബായ വിഭാഗക്കാരെ പൊലീസ് തടഞ്ഞു.പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കിയ...
തൃശൂര്‍: അവകാശത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പളളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൃശൂര്‍ ഭദ്രാസനാധിപന്‍ അടക്കം 120 പേര്‍ക്കെതിരെ ജാമ്യമില്ലാകേസ്. ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി....
ഇടുക്കി: ഇടുക്കി ചേറ്റുകുഴി പള്ളിയില്‍ വികാരിയെ മാറ്റിയതിനെതിരെ പള്ളിക്ക് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ചേറ്റുകുഴി സെന്റ്. ഗ്രിഗോറിയോസ് ഇടവക വികാരി കുര്യാക്കോസ് വലേലിനെ മുന്നറിയിപ്പില്ലാതെ സ്ഥലം മാറ്റിയതിനെ...