എറണാകുളം: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം യാക്കോബായ വിഭാഗം പള്ളി തുറന്നു കൊടുക്കുകയായിരുന്നു. യാക്കോബായ സഭ അധ്യക്ഷന്‍...
കായംകുളം: തര്‍ക്കം നിലനില്‍ക്കുന്ന കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചു.ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചത് യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍.പ്രതിഷേധവുമായി എത്തിയയാക്കോബായ വിഭാഗക്കാരെ പൊലീസ് തടഞ്ഞു.പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കിയ...
കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന് ജാമ്യം. കേസിലെ മൂന്നാം പ്രതി ഫാ. ജോണ്സണ് വി. മാത്യുവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തിരുവല്ല മജിസേ്റ്റ്രട്ട് കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു...
കൊല്ലം: ഓര്‍ത്തഡോക്സ് സഭയിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു വൈദികന് കീഴടങ്ങി. രണ്ടാം പ്രതി ഫാ.ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെയാണ് അന്വേഷണചുമതലയുള്ള ഡിവൈഎസ്പി...
ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ നടപടിയെടുത്തു. സംഭവത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. യുവതിയെ...