Breaking News

കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി; രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്‌തേക്കും

ബംഗളൂരൂ: കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തേക്കും. ബിജെപി അവകാശവാദം ഉന്നയിക്കുന്നത് വൈകും. അയോഗ്യതയില്‍ തീരുമാനമാകുന്നതുവരെ കാത്തിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top