Latest News

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ തുമ്പോളിയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. തയ്യില്‍ വീട്ടില്‍ മറിയാമ്മ (70)  യെ ആണ് വീട്ടുവരാന്തയില്‍ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top