ഹരിപ്പാട്: പത്താം ക്ലാസ് വിദ്യാർത്ഥിനി ആറ്റിൽ ചാടി ജീവനൊടുക്കി.പല്ലന സ്വദേശി സുമേഷിനെ മകൾ ഗൗരി നന്ദന ആണ് ആറ്റിൽ ചാടിയത്.ആലപ്പുഴ ഹരിപ്പാട് കുമാരകോടി പാലത്തിന് മുകളിൽ നിന്നുമാണ് ഗൗരി ചാടിയത്.സഹോദരനെ...
ആലപ്പുഴ: സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകൻ ആദികൃഷ്ണയുടെ മൃതദേഹമാണ് കിട്ടിയത്. ഞായറാഴ്ച പകൽ രണ്ടരയോടെ ആലപ്പുഴ...
ആലപ്പുഴ: ആലപ്പുഴയിൽ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡരികിലെ ഓടയിലും ആലപ്പുഴ കടപ്പുറത്തുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മഹാദേവികാട് സ്വദേശി ശബരിനാഥിനെയാണ് ഓടയിൽ...
ആലപ്പുഴ: കടബാധ്യതയെ തുടർന്ന്മകനെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ അമ്മ ആത്മഹത്യ ചെയ്തു. കോടംതുരുത്തിൽ പെരിങ്ങോട്ട് നികർത്തിൽ വീട്ടിൽ വിനോദിന്റെ ഭാര്യ രജിത (30), മകൻ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്.കടബാധ്യത...
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ദിനം പ്രതിയുള്ള രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ആശങ്ക ഉയർത്തുകയാണ്. ആലപ്പുഴയിൽ കൂടുതൽ പോലീസുകാർക്ക് കോവിഡ് ബാധിക്കുന്നത് സ്ഥിതി ഗുരുതരമാക്കുകുന്നുണ്ട്. തൃക്കുന്നപുഴ സ്റ്റേഷനിലെ എഎസ്ഐ അടക്കം രണ്ട്...
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് വയോധികനെ ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.ചിങ്ങോലി രണ്ടാംവാർഡ് കോയിക്കത്തറ വീട്ടിൽ വിജയൻപിള്ളയെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 61 വയസായിരുന്നു.ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനുസമീപത്തെ ഓടയിലാണ്...
ആലപ്പുഴ: ആലപ്പുഴയിൽ മഴക്കെടുതി തുടരുന്നു. തുടർച്ചയായുണ്ടാകുന്ന മടവീഴ്ചയിൽ വൻ കൃഷി നാശമാണ് ഉണ്ടായത്. ശക്തമായ മഴയിലും മടവീഴ്ചകളിലും വെള്ളപ്പൊക്കത്തിലും 1800 ഹെക്ടറോളം കൃഷിയാണ് കുട്ടനാട്ടിൽ നശിച്ചത്. കൃത്യമായ വിവരം കൃഷി...
ആലപ്പുഴ: കായംകുളം കറ്റാനത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കറ്റാനം കട്ടച്ചിറ കുറ്റിലേത്ത് അച്ചന്‍കുഞ്ഞിൻ്റെ മകന് അജി (20 ), തമിഴ്നാട് തേനി സ്വദേശി കറുപ്പയ്യ ( സൂര്യ -24...
ആലപ്പുഴ: കുട്ടനാട്ടിൽ കനാലിൽ വീണ വയോധികയെ കാണാതായി. ടൈറ്റാനിക്ക് പാലത്തിനു സമീപംകോളനി നമ്പർ 140 ൽ സരസമ്മയെയാണ് കാണാതായത്. 70 വയസാണ് സരസമ്മയ്ക്ക്.രാമങ്കരിയിൽ എസി കനാലിലാണ് സരസമ്മ വീണത്. ഫയർ...
ആലപുഴ: ആലപ്പുഴ-ചങ്ങനാശേരി റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് നിർത്തിവച്ചു. എ സി റോഡിൽ വെള്ളം കയറിയതിനെത്തുടർന്നാണ് സർവ്വീസ് നിർത്തിയത്. ഇതോടെ മങ്കൊമ്പ് ബ്ളോക്ക് ജങ്ഷൻ വരെ...