ഹരിപ്പാട്: പത്താം ക്ലാസ് വിദ്യാർത്ഥിനി ആറ്റിൽ ചാടി ജീവനൊടുക്കി.പല്ലന സ്വദേശി സുമേഷിനെ മകൾ ഗൗരി നന്ദന ആണ് ആറ്റിൽ ചാടിയത്.ആലപ്പുഴ ഹരിപ്പാട് കുമാരകോടി പാലത്തിന് മുകളിൽ നിന്നുമാണ് ഗൗരി ചാടിയത്.സഹോദരനെ മാതാപിതാക്കൾ ശാസിച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം. പുറക്കാട് എസ് എൻ എം എച്ച് എസ്സിലെ വിദ്യാർഥിനിയാണ് ഗൗരി.
പത്താം ക്ലാസ് വിദ്യാർത്ഥിനി ആറ്റിൽ ചാടി ജീവനൊടുക്കി
By
October 16, 2020 5:40 pm