Kerala

മലപ്പുറത്ത് നി​ര്‍​ത്തി​യി​ട്ട കാ​റി​നു​ള്ളി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: നി​ര്‍​ത്തി​യി​ട്ട കാ​റി​നു​ള്ളി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.  കോ​ട്ട​ക്ക​യ്ല്‍ ആ​ട്ടീ​രി സ്വ​ദേ​ശി അ​നീ​സ്(40) ആ​ണ് മ​രി​ച്ച​ത്.

അ​ല്‍​മാ​സ് ആ​ശു​പ​ത്രി പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു ജീ​വ​ന​ക്കാ​ര്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ചാ​രി കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സം പ​ഴ​ക്ക​മുണ്ട്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top