കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശനാണ്യ വിനിമയ തട്ടിപ്പ് നടന്നു. 15 കോടി രൂപയുടെ ക്രമക്കേടാണ് എയര്‍ കസ്റ്റംസ് ഇന്റലീജന്‍സ് കണ്ടെത്തിയത്. കസ്റ്റംസ് നിയമലംഘനവും ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനവും കണ്ടെത്തി. ഇടപാടുകള്‍ നടന്നത് സ്വകാര്യ വിദേശനാണ്യ ഇടപാട് സ്ഥാപനമായ തോമസ് കുക്കില്‍. സംഭവത്തില്‍ ആര്‍ബിഐ അന്വേഷണം ആരംഭിച്ചു.
നെടുമ്പാശേരിയില്‍ വിദേശനാണ്യ വിനിമയ തട്ടിപ്പ്
By
July 12, 2019 9:14 am