ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ദര്‍ബാറില്‍ ട്രാന്‍സ്ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ. ജീവയും രജനികാന്തും ഒരുമിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
രജനികാന്തിന്റെ ദര്‍ബാറില്‍ ട്രാന്‍സ്ജെന്‍ഡര്‍ താരവും
By
June 25, 2019 4:28 pm