Latest News

തെരുവുനായയുടെ കടിയേറ്റു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top