ചെന്നൈ:രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി സൂപ്പര്‍താരം രജനീകാന്ത്. കടുത്ത നിരാശയോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് സൂപ്പര്‍ താരം അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് താരത്തിന്റെ...
രജനീകാന്ത് അതിഥിയായി എത്തുന്ന മാന്‍വേഴ്സസ് വൈല്‍ഡ് പരിപാടി ഡിസ്കവറി ചാനല്‍ മാര്‍ച്ച് 23ന് വൈകീട്ട് എട്ടിന് സംപ്രേക്ഷണം ചെയ്യും. പരിപാടിയുടെ ഒരുമിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ വീഡിയോയും അദ്ദേഹം പങ്കുവച്ചു. സ്റ്റൈല്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ഡിസ്കവറിയുടെ മാന്‍ vs വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും. ലോകപ്രശസ്ത സാഹസികന് ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ അടുത്തതായി സ്റ്റൈല്‍ മന്നനും പങ്കെടുക്കും. ലോകമെമ്പാടുമായി നിരവധി...
ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ദര്‍ബാറില്‍ ട്രാന്‍സ്ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ. ജീവയും...
ചെന്നൈ: എ ആര് മുരുഗദോസ്സിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനാകുന്ന ദര്‍ബാറിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. അടുത്ത ഘട്ടം ഷൂട്ടിംഗ് അടുത്തമാസമായിരിക്കും മുംബൈയില്‍ വീണ്ടും തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. പൊലീസ്...