Entertainment

ഇൻടു ദി വൈൽഡ്’ ട്രെയിലർ പുറത്ത്; സ്റ്റൈല്‍ പഠിപ്പിച്ച് രജനീകാന്ത്‌

രജനീകാന്ത് അതിഥിയായി എത്തുന്ന മാന്‍വേഴ്സസ് വൈല്‍ഡ് പരിപാടി ഡിസ്‌കവറി ചാനല്‍ മാര്‍ച്ച് 23ന് വൈകീട്ട് എട്ടിന് സംപ്രേക്ഷണം ചെയ്യും.

പരിപാടിയുടെ ഒരുമിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ വീഡിയോയും അദ്ദേഹം പങ്കുവച്ചു. സ്‌റ്റൈല്‍ മന്നന്റെ ആക്ഷന്‍ രംഗങ്ങള്‍ ഈ ദൃശ്യങ്ങളിലുണ്ട്. ആരാധകരെ ആവേശത്തിലാക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം നിരവധി പേരാണ് പങ്കുവച്ചത്. പരിപാടിയുടെ അവതാരകനായ ബിയര്‍ ഗ്രില്‍ ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top