പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ഡിസ്കവറിയുടെ മാന്‍ vs വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും. ലോകപ്രശസ്ത സാഹസികന് ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ അടുത്തതായി സ്റ്റൈല്‍ മന്നനും പങ്കെടുക്കും. ലോകമെമ്പാടുമായി നിരവധി കാഴ്ചക്കാരുളള പരിപാടി കൂടിയാണിത്. മാന്‍ vs വൈല്‍ഡിന്റെ അടുത്ത എപ്പിസോഡ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റിലാണ് ചിത്രീകരിക്കുന്നത്.
നരേന്ദ്ര മോദിക്ക് പിന്നാലെ മാന്‍ V/S വൈല്‍ഡില്‍ അതിഥിയായി രജനീകാന്തും
By
January 28, 2020 3:27 pm