Breaking News

ശബരിമല സ്വകാര്യ ബിൽ ചർച്ചയ്‌ക്കെടുക്കില്ല

ന്യൂഡൽഹി: എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ശബരിമല ബില്ല് പാര്ലമെന്റ് ചർച്ചയ്‌ക്കെടുക്കില്ല. ചർച്ചക്കെടുക്കേണ്ട ബില്ലുകളുടെ നറുക്കെടുപ്പ് നടന്നു. പ്രേമചന്ദ്രൻ നൽകിയ നാല് ബില്ലുകളും ചർച്ചക്കെടുക്കില്ല. നാലിനും നറുക്കു വീണില്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top