Entertainment

‘പാവം പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ട് വാരി കഴിച്ചോളാൻ പറഞ്ഞേനെ’… വൈറലായി ഇന്ദ്രന്‍സിന്റെ വീഡിയോ

ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ പഠിക്കുന്ന ഇന്ദ്രൻസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.  ഷാങ്ഹായ്‍‌യിലെ ഹോട്ടലിൽ കയറിയപ്പോൾ തനിക്കുണ്ടായ അനുഭവമാണ് താരം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.  

‘പാവം പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ട് വാരി കഴിച്ചോളാൻ പറഞ്ഞേനെ’ എന്ന തലക്കെട്ടോടെയാണ് ഇന്ദ്രൻസ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവിധായകൻ ഡോ. ബിജുവും ഇന്ദ്രൻസിനൊപ്പം ഉണ്ടായിരുന്നു.

 

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘വെയിൽമരങ്ങൾ’ എന്ന ചിത്രത്തിന് ഷാങ്ഹായ് ചലച്ചിത്രമേളയിൽ  ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ലഭിച്ചിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top