തിരുവനന്തപുരം: നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞന് എസ്. നമ്പിനാരായണന് തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ...
നമ്പി നാരായണന്റെ ജീവചരിത്ര സിനിമയില്‍ ഗെയിം ഓഫ് ത്രോണ്‍സ് താരം റോണ്‍ ഡൊണച്ചിയും. ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന റോളിലാണ് റോണ്‍ ഡൊണച്ചി എത്തുന്നത്....
ശാസ്ത്രജ്ഞന് നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്കാരം നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. പത്മ പുരസ്കാരം നേടാന്‍ നമ്പി നാരായണന് ഒരു തരത്തിലും അര്‍ഹനല്ലെന്ന് സെന്‍കുമാര്‍ തുറന്നടിച്ചു....
തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് സുപ്രീംകോടതി വിധി പ്രകാരമുള്ള അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ കൈമാറി. നഷ്ടപരിഹാരം സ്വകാര്യമായല്ല, പരസ്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാരക്കേസ്...
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരത്തുകയായ 50 ലക്ഷം രൂപ മുഖ്യമന്ത്രി ഇന്ന് കൈമാറും. വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്. കഴിഞ്ഞ മാസം...
മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് നീതി കിട്ടാതെയാണ് മരിച്ചതെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹത്തെ എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ചാരക്കേസിന്...
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. നമ്പി നാരായണന് 50 ലക്ഷം നഷ്ട പരിഹാരം നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സിബി മാത്യൂസ്, കെ.കെ...
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീംകോടതി. സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെയാണ് എന്ന് കോടതി നിരീക്ഷിച്ചു. നമ്പി നാരായണന്റെ ഹര്‍ജി സുപ്രീംകോടതി...
ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞന് നമ്പി നാരായണനെ പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തേണ്ടെന്ന് സുപ്രീം കോടതി. അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും കോടതി ആ...